tag:blogger.com,1999:blog-471830566099036630.post6222119455847016805..comments2023-06-11T19:13:02.257+05:30Comments on ബയോസ്കോപ്പ്: പരുത്തിവീരന്Siju | സിജുhttp://www.blogger.com/profile/10192421465518038804noreply@blogger.comBlogger5125tag:blogger.com,1999:blog-471830566099036630.post-87697121241281794592007-06-07T16:48:00.000+05:302007-06-07T16:48:00.000+05:30സിജൂ, അമീര്‍ ബാലയുടേയും,കാര്‍ത്തിക്ക് മണിരത്നത്തിന...സിജൂ,

അമീര്‍ ബാലയുടേയും,കാര്‍ത്തിക്ക് മണിരത്നത്തിന്റേയും അസിസ്റ്റന്റുമാരായിരുന്നു.ഒരിക്കല്‍ മലയാളികള്‍ അതിഭാവുകത്വ സിനിമകള്‍ എന്നാക്ഷേപിച്ചിരുന്ന തമിഴ് സിനിമയെ പ്രതിഭാധനരായ ഒരുപിടി യുവ സംവിധായകര്‍ തിരുത്തിയെഴുതുകയാണ്,ബാല,വസന്തബാലന്,ഗൌതം മേനോന്,മിഷ്കിന്,അമീര്‍.പരുത്തിവീരന് ഒരു ക്ലാസിക് ആണെന്നാണ് ചാരുനിവേദിത പോലും പറയുന്നത്.Anonymousnoreply@blogger.comtag:blogger.com,1999:blog-471830566099036630.post-22711077514712370882007-06-07T12:55:00.000+05:302007-06-07T12:55:00.000+05:30അയ്യോ...ഞാനിത് മിസ്ഡ്... :(കാണണമെന്നു കരുതിയിരുന്...അയ്യോ...
ഞാനിത് മിസ്ഡ്... :(
കാണണമെന്നു കരുതിയിരുന്നതാണ്... പക്ഷെ പരുത്തിവീരനെന്ന പേരും, ആ പോസ്റ്ററുമൊക്കെക്കൂടെ പേടിപ്പിച്ചു കളഞ്ഞു... :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-471830566099036630.post-19183386800973802852007-06-07T12:46:00.000+05:302007-06-07T12:46:00.000+05:30നിരൂപണം നന്നായി സിജൂ. കാണാന്‍ ശ്രമിയ്ക്കുന്നുണ്ട്....നിരൂപണം നന്നായി സിജൂ. കാണാന്‍ ശ്രമിയ്ക്കുന്നുണ്ട്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-471830566099036630.post-8120522759845204052007-06-07T12:40:00.000+05:302007-06-07T12:40:00.000+05:30സിജൂ,നോട്ട് ചെയ്തു വയ്ക്കുന്നൂ, വരുമ്പോള്‍ കാണാന്‍...സിജൂ,
നോട്ട് ചെയ്തു വയ്ക്കുന്നൂ, വരുമ്പോള്‍ കാണാന്‍ വേണ്ടി.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-471830566099036630.post-28103606533478793992007-06-07T11:44:00.000+05:302007-06-07T11:44:00.000+05:30മധുരയിലെ പരുത്തിയൂര്‍ എന്ന ഗ്രാമത്തിലെ വീരന്റേയും ...മധുരയിലെ പരുത്തിയൂര്‍ എന്ന ഗ്രാമത്തിലെ വീരന്റേയും മുത്തഴഗിന്റേയും കഥ പറയുന്ന പരുത്തിവീരന് - ഒരു നിരൂപണംSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.com