Thursday, April 19, 2007

മൂവി ക്വിസ് - 3

1. നെടുമുടി വേണുവിന്റെ ഭാര്യയായി പാര്‍വതി അഭിനയിച്ച സിനിമകള്‍ (2)
ഉ: ദേവദാസ്, അനഘ
2. നെടുമുടി വേണുവിന്റെ ഭാര്യയായി ഉര്‍വ്വശി അഭിനയിച്ച സിനിമകള്‍ (2)
ഉ: സുഖമോ ദേവി, മൂന്നു മാസങ്ങള്‍ക്കു മുമ്പ്
3. കരമനയുടെ ഭാര്യയായി പാര്‍വതി അഭിനയിച്ച സിനിമ
ഉ: പൊന്മുട്ടയിടുന്ന താറാവ്
4. ശ്രീരാമന്റെ മകനായി തിലകന്‍ അഭിനയിച്ച സിനിമ
ഉ: കാട്ടുകുതിര
5. സംയുക്തവര്‍മ്മയും വിനീതും അഭിനയിച്ച സിനിമ
ഉ: സര്‍ഗ്ഗം
6. ഗീതു മോഹന്‍‌ദാസ് മോഹന്‍ലാലിനോടൊത്ത് അഭിനയിച്ച ആദ്യ ചിത്രം
ഉ: ഒന്നു മുതല്‍ പൂജ്യം വരെ
7. ബാലതാരമായിട്ടല്ലാതെ ഒരു നടി പൂര്‍ണമായും ആണ്‍‌വേഷത്തില്‍ അഭിനയിച്ച ചിത്രം; നടിയേത്
ഉ: പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കല്പന
8. നാരായണന്‍ നായരുടെ ഭാര്യയായി ഖുശ്‌ബു അഭിനയിച്ച സിനിമ
ഉ: അനുഭൂതി
9. ജഗന്നാഥ വര്‍മ്മയുടെ ഭാര്യയായി മോഹിനി അഭിനയിച്ച സിനിമ
ഉ: പരിണയം
10. ശ്രീവിദ്യയുടെ ഭര്‍ത്താവായി സായ്‌കുമാര്‍ അഭിനയിച്ച ചിത്രം
ഉ: ഛോട്ടാ മുംബൈ

താഴെ പറയുന്ന കഥാപാത്രങ്ങള്‍ ഏതൊക്കെ സിനിമയിലേത് അവതരിപ്പിച്ചത് ആരൊക്കെ
11. ടെയിലര്‍ മണി
ഉ: ജഗദീഷ് - സേതുരാമയ്യര്‍ സി. ബി. ഐ.
12. കുവൈത്ത് കൊച്ചുണ്ണി
ഉ: ജഗദീഷ് - ഷാര്‍ജ റ്റു ഷാര്‍ജ
13. പുഷ്‌പുള്‍ രാഘവന്‍
ഉ: ജഗതി - കിരീടമില്ലാത്ത രാജാക്കന്മാര്‍
14. ജോര്‍ജ്ജ് കോര വെട്ടിക്കല്‍
ഉ: മമ്മൂട്ടി - തന്ത്രം
15. ജോസഫ് കൊല്ലപ്പള്ളി
ഉ: വേണു നാഗവള്ളി - യവനിക
16. കറന്റ് ഹംസ
ഉ: മോഹന്‍ലാല്‍ - പറയാനും വയ്യ പറയാതിരിക്കാനും വയ്യ
17. ലൈന്‍‌മാന്‍ ലോനപ്പന്‍
ഉ: മച്ചാന്‍ വര്‍ഗ്ഗീസ് - മീശ മാധവന്‍
18. ഉവ്വാച്ചു
ഉ: ശ്രീരാമന്‍ - കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍
19. വട്ടപ്പാറ പീതാംബരന്‍
ഉ: അഗസ്റ്റിന്‍ - കമ്മീഷണര്‍
20. മാത്യു നൈനാന്‍ കോശി
ഉ: മുകേഷ് - കൌതുകവാര്‍ത്തകള്‍

താഴെ പറയുന്ന കഥാപാത്രങ്ങള്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും പരാമര്‍ശിക്കപ്പെടുന്നവരാണ്. സിനിമകളേത്
21. അസ്ലി സായിപ്പ്
ഉ: മിന്നാരം
22. കോര സാര്‍
ഉ: ഒരു മറവത്തൂര്‍ കനവ്
23. നാരായണി
ഉ: മതിലുകള്‍
24. രഘു
ഉ: പിറവി
25. മാത്തുക്കുട്ടിച്ചായന്‍
ഉ: മനസ്സിനക്കരെ

ഉത്തരങ്ങള്‍ പറഞ്ഞവര്‍
കുട്ടിച്ചാത്തന്‍ - 17
RR - 16
കിരണ്‍ തോമസ് - 15.5
Jijo - 8
ഏറനാടന്‍ - 7
പൊന്നമ്പലം - 6
ഇളംതെന്നല്‍ - 4
ഗുണ്ടൂസ് - 2

1 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    63 അഭിപ്രായങ്ങള്‍:

    Siju | സിജു said...
    മൂവി ക്വിസ് - 3 ഇതാ...
    വെറും 25 ചോദ്യങ്ങള്‍ മാത്രം
    ആര്‍ക്കും പങ്കെടുക്കാം ഉത്തരങ്ങള്‍ പറയാം

    Thursday, April 19, 2007 11:15:00 AM
    ഇളംതെന്നല്‍.... said...
    21.മിന്നാരം
    22.ഒരു മറവതൂര്‍ കനവ്
    23 മതിലുകള്‍

    25. മനസിനക്കരെ

    Thursday, April 19, 2007 11:32:00 AM
    ഇളംതെന്നല്‍.... said...
    21. മിന്നാരം
    22. ഒരു മറവത്തൂര്‍ കനവ്‌
    23. മതിലുകള്‍

    25 . മനസിനക്കരെ

    Thursday, April 19, 2007 11:33:00 AM
    ഇളംതെന്നല്‍.... said...
    21. മിന്നാരം
    22. ഒരു മറവത്തൂര്‍ കനവ്‌]
    23. മതിലുകള്‍

    25. മനസിനക്കരെ

    Thursday, April 19, 2007 11:34:00 AM
    Siju | സിജു said...
    ഇളംതെന്നല്‍
    21,22,23,25 ശരിയാണ്

    Thursday, April 19, 2007 11:34:00 AM
    ഏറനാടന്‍ said...
    പ്രിയപ്പെട്ട സിജു, ഇപ്പോള്‍ ആലോചിച്ചപ്പോള്‍ കിട്ടിയ ഉത്തരങ്ങള്‍ ചോദ്യനമ്പറിനു നേരെ ഇട്ടയക്കുന്നു. ബാക്കി കിട്ടിയാല്‍ അയക്കാം.

    3: പൊന്‍മുട്ടയിടുന്ന താറാവ്‌

    4: മുഖമുദ്ര

    6: ഒന്നു മുതല്‍ പൂജ്യം വരെ

    8: അനുഭൂതി

    9: പരിണയം

    11: തിളക്കം: ഹരിശ്രീ അശോകന്‍

    13: കനല്‍ക്കാറ്റ്‌ : ജഗതി ശ്രീകുമാര്‍

    17: പാര്‍വതീ പരിണയം: മുകേഷ്‌

    21: മിന്നാരം

    23: മതിലുകള്‍

    Thursday, April 19, 2007 11:39:00 AM
    Siju | സിജു said...
    ഏറനാടന്‍
    3, 6, 8, 9, 21, 23 - ശരി
    13, 17 - നടന്‍ ശരി

    Thursday, April 19, 2007 11:43:00 AM
    RR said...
    3. പൊന്മുട്ട ഇടുന്ന താറാവ്‌
    6. ഒന്നു മുതല്‍ പൂജ്യം വരെ (ആണോ? ആ)
    8. അനുഭൂതി
    11. ജഗദീഷ്‌, സേതു രാമയ്യര്‍ CBI
    12. ജഗദീഷ്‌, ഷാര്‍ജ റ്റു ഷാര്‍ജ
    14. സിദ്ദിക്‌, എന്റെ വീട്‌ അപ്പുവിന്റെയും

    16. മോഹന്‍ലാല്‍, പറയാനുംവയ്യ പറയാതിരിക്കാനും വയ്യ
    17. മച്ചാന്‍ വര്‍ഗീസ്‌, മീശ മാധവന്‍


    19. അഗസ്റ്റിന്‍, കമ്മീഷണര്‍

    20. മുകേഷ്‌, കൗതുക വാര്‍ത്തകള്‍

    21. മിന്നാരം
    22. ഒരു മറവത്തൂര്‍ കനവ്‌
    23. മതിലുകള്‍

    Thursday, April 19, 2007 12:03:00 PM
    Siju | സിജു said...
    RR
    3, 6, 8, 11, 12, 16, 17, 19, 20, 21, 22, 23 - ശരി

    Thursday, April 19, 2007 12:06:00 PM
    RR said...
    9. പരിണയം

    Thursday, April 19, 2007 12:45:00 PM
    Siju | സിജു said...
    RR
    9 ശരി

    Thursday, April 19, 2007 12:46:00 PM
    RR said...
    25. മനസ്സിനക്കരെ

    Thursday, April 19, 2007 12:56:00 PM
    Siju | സിജു said...
    RR
    25 ശരി

    Thursday, April 19, 2007 12:57:00 PM
    RR said...
    സിജുവേ ഈ ഒരോന്നോരോന്നായി പറയുന്നതിനു സോറി കേട്ടൊ. ഓര്‍മ വരുന്നതനുസരിച്ചു പറയുന്നതാ.

    Thursday, April 19, 2007 1:00:00 PM
    കിരണ്‍ തോമസ് said...
    1-അറിയില്ല
    2-അറിയില്ല
    3- പൊന്മുട്ടയിടുന്ന താറാവ്‌
    4-അറിയില്ല
    5-അറിയില്ല
    6-ഒന്നു മുതല്‍ പൂജ്യം വരെ
    7-അറിയില്ല
    8- അനുഭൂതി
    9-പരിണയം
    10-അറിയില്ല
    11- ജഗദീഷ്‌
    12-ജഗദീഷ്‌
    13-നെടുമുടി വേണു
    14- മമ്മുട്ടി
    15-ജഗതി
    16-മാമുക്കോയ
    17- മച്ചാന്‍ വര്‍ഗീസ്‌
    18-അറിയില്ല
    19-അഗസ്റ്റ്യന്‍
    20-ജഗതി
    21- ദൈവത്തിന്റെ വികൃതികള്‍
    22- മറവത്തുര്‍ കനവ്‌
    23- മതിലുകള്‍
    24- പിറവി
    25- ഉത്തരം (സുകുമാരന്‍)

    Thursday, April 19, 2007 1:17:00 PM
    ഗുണ്ടൂസ് said...
    7. Anie. Ammayanu sathyam. (avasaanam pennaavum :-( )

    9. Parinayam

    Baakki orma varumbo parayaam. :-)

    Thursday, April 19, 2007 1:28:00 PM
    ഗുണ്ടൂസ് said...
    17. Meeshamaadhavan (alle??)

    Thursday, April 19, 2007 1:30:00 PM
    ഗുണ്ടൂസ് said...
    Sorry... :-)

    Thursday, April 19, 2007 1:32:00 PM
    ഗുണ്ടൂസ് said...
    17. Machan varghese

    Thursday, April 19, 2007 1:38:00 PM
    കുട്ടിച്ചാത്തന്‍ said...
    അപ്പോഴേ ഈ തെറ്റ് ശരി എന്നൊക്കെപ്പറഞ്ഞാല്‌ ഒരു മൂന്നാലു വട്ടം ആകുമ്പോള്‍ ശരിയായാ മതിയാ.. അതായത് ഒരു ചോദ്യത്തിന് ഒരുപാട് തവണ ഉത്തരമയക്കാമോ?

    Thursday, April 19, 2007 1:44:00 PM
    Siju | സിജു said...
    കിരണ്‍ തോമസ്
    3, 6, 8, 9, 22, 23, 24 - ശരി
    11, 12, 14, 17, 19 - നടന്‍ ശരി (സിനിമയേതെന്നു കൂടി പറയൂ)
    24 ശരിയാക്കിയത് സമ്മതിച്ചു തന്നിരിക്കുന്നു :-)

    ഗുണ്ടൂസ്
    9, 17 - ശരി

    RR
    സോറിയുടെയൊന്നും ആവശ്യമില്ല

    കുട്ടിച്ചാത്തന്‍
    മൂന്നാലു പന്ത്രണ്ടോ അതില്‍ കൂടുതലായാലോ പ്രശ്നമില്ല. തെറ്റിപ്പോയത് ശരിയാക്കാനാണല്ലോ ഏതെല്ലാമാണ് ശരിയായതെന്ന് പറയുന്നത്

    Thursday, April 19, 2007 2:15:00 PM
    മിടുക്കന്‍ said...
    7, വാണി വിശ്വനാഥ്
    സിനിമ : അഭിനയിച്ച എല്ലാ സിനിമകളും..
    ( അഭിനയം കണ്ടാല്‍ പെണ്ണാണ് എന്ന് പറയത്തേ ഇല്ല..)

    Thursday, April 19, 2007 2:33:00 PM
    മിടുക്കന്‍ said...
    7. വാണി വിശ്വനാഥ്.
    സിനിമ : അവരുടെ എല്ലാ സിനിമകളും..
    ( അഭിനയം കണ്ടാല്‍ പെണ്ണാ‍ണെന്ന് പറയുകയേ ഇല്ല..)

    Thursday, April 19, 2007 2:34:00 PM
    RR said...
    13 ജഗതി, കിരീടമില്ലാത്ത രാജാക്കന്മാര്‍ ( കഴിഞ്ഞ ക്വിസിന്റെ ഉത്തരത്തില്‍ നിന്നും അടിച്ചു മാറ്റിയതാ )

    Thursday, April 19, 2007 2:42:00 PM
    Siju | സിജു said...
    RR
    അബദ്ധം പറ്റിയതാ..
    13 ശരിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ..

    Thursday, April 19, 2007 2:47:00 PM
    sandoz said...
    മുടുക്കാ...
    അത്‌ പറയരുത്‌....
    വാണിച്ചേച്ചിയെ പറയരുത്‌.......
    അവരു പോലീസ്‌ വേഷത്തില്‍ വില്ലനെ ചാടിചവിട്ടുന്നത്‌ കണ്ടിട്ട്‌ ഞാന്‍ കോരിത്തരിച്‌ പോയി......
    [കറക്റ്റ്‌ സമയത്താ സീറ്റിലെ ആണി ദേഹത്ത്‌ കേറിയത്‌..അങ്ങനെ തരിച്ചതാ..]

    Thursday, April 19, 2007 2:47:00 PM
    RR said...
    4. മയില്‍പീലി കാവ്‌ ആണോ? (തിലകന്റെ ചെറുപ്പം കാണിക്കുന്ന സിനിമ വേറെ ഒന്നും ഓര്‍മ വരുന്നില്ല)

    Thursday, April 19, 2007 2:50:00 PM
    Siju | സിജു said...
    RR
    മയില്‍പ്പീലിക്കാവല്ല

    Thursday, April 19, 2007 2:53:00 PM
    RR said...
    4. കാട്ടു കുതിര ( ശരിയാണെങ്കില്‍ സമ്മാനം സാന്റോസിനു കൊടുത്തേരെ ;-) )

    Thursday, April 19, 2007 3:04:00 PM
    പൊന്നമ്പലം said...
    3. bhaagyavan
    4. kaattukuthira
    6. onnu muthal poojyam vare
    9. parinayam
    10. kadhaa naayakan - mani
    19. commisionar - aalinte peru marannu, aaraam thampuranile baappootti
    20. Mukeshaanu... cinemaa!!!??
    22. oru maravathur kanavu
    23. mathilukal

    Thursday, April 19, 2007 3:12:00 PM
    Siju | സിജു said...
    RR
    4 ശരിയാണ്
    (സാന്‍‌ഡോസ് ???)

    പൊന്നമ്പലം
    4, 6, 9, 22, 23 - ശരി
    20 - നടന്‍ ശരി
    19 സിനിമ ശരി, ആളും ശരി, പക്ഷേ പേര് ??

    Thursday, April 19, 2007 3:41:00 PM
    കുട്ടിച്ചാത്തന്‍ said...
    ഉത്തരം ഇന്നു പറയൂലല്ലോ... രാത്രി കിട്ടിയതെല്ലം കൂടി ഒരുമിച്ചയക്കാനിരിക്ക്വാ

    Thursday, April 19, 2007 4:16:00 PM
    Siju | സിജു said...
    ഇന്നേതായാലും ഉത്തരം പറയില്ല

    Thursday, April 19, 2007 4:20:00 PM
    കിരണ്‍ തോമസ് said...
    സിജൂ

    2- മൂന്ന് മാസങ്ങള്‍ക്ക്‌ മുന്‍പ്‌, സുഖമോ ദേവി

    11- ജഗദീഷ്‌ സേതു രാമയ്യര്‍ CBI
    13- ജഗതി -കിരീടമില്ലാത്ത രാജ്ക്കന്മാര്‍

    14- മമ്മൂട്ടി തന്ത്രം
    17 മച്ചാന്‍ വര്‍ഗീസ്‌ മീശമാധവന്‍

    19- അഗസ്റ്റ്യന്‍ കമ്മീഷ്ണര്‍

    21- മിന്നാരം
    25- മനസ്സിനക്കരെ

    Thursday, April 19, 2007 4:46:00 PM
    Siju | സിജു said...
    കിരണ്‍ തോമസ്
    2, 11, 13, 14, 17, 19, 21, 25 - ശരി

    Thursday, April 19, 2007 5:23:00 PM
    കുട്ടിച്ചാത്തന്‍ said...
    രാത്രി കറന്റ് പോയി.:(
    ഇതുവരെ ഓര്‍ത്തെടുത്തത്.

    2.1: മിഴിനീര്‍പ്പൂവുകള്‍--*ing മോഹന്‍ലാല്‍(വില്ലന്‍)
    2.2 ഇടക്കിടെ ചാനലില്‍ വരുന്ന ഒരു പടം
    --*ing മമ്മൂട്ടി,നെടുമുടി(ഡോക്ടര്‍മാര്‍) അംബിക, ഉര്‍വ്വശി(വക്കീലന്മാര്‍) ഇത്രേം പറഞ്ഞാല്‍ ഒരു ക്ലൂ ചാത്തന്റെ ചെവീല്‍ പറയൂലെ ക്വിസ് മാഷ്ടറേ?

    3. പൊന്മുട്ടയിടുന്ന താറാവ്.

    6. ഒന്നുമുതല്‍ പൂജ്യം വരെ

    7. കല്പന, പിടക്കോഴികൂവുന്ന നൂറ്റാണ്ട്.

    9. പരിണയം

    11- ജഗദീഷ്- സേതുരാമയ്യര്‍ സിബിഐ.
    17- മച്ചാന്‍ വര്‍ഗീസ്- മീശമാധവന്‍
    19- അഗസ്റ്റിന്‍- കമ്മീഷണര്‍
    20- മുകേഷ് - കൌതുകവാര്‍ത്തകള്‍

    22. മറവത്തൂര്‍ കനവ്
    24 (ട്രയല്‍ 1)-കന്മദം
    (ട്രയല്‍ 2)- ഇത്തിരിപ്പുവെ ചുവന്നപൂവേ
    25. മനസ്സിനക്കരെ

    Friday, April 20, 2007 10:26:00 AM
    കുട്ടിച്ചാത്തന്‍ said...
    4. കാട്ടുകുതിരയാണോ qw_er_ty

    Friday, April 20, 2007 10:28:00 AM
    Siju | സിജു said...
    കുട്ടിച്ചാത്തന്‍
    3, 4, 6, 7, 9, 11, 17, 19, 20, 22, 25 - ശരി
    ബാക്കിയെല്ലാം തെറ്റ്
    2.2 ശരിയാണ്, പേര് പറയണം :-)

    Friday, April 20, 2007 12:34:00 PM
    കുട്ടിച്ചാത്തന്‍ said...
    ചാത്തനേറ്: ആളെ വടിയാക്കരുത് :) ബാക്കിയെല്ലാം തെറ്റ് ന്നു പറഞ്ഞാല്‍ ബാക്കീ 2എണ്ണം കൂടിയല്ലേ ചാത്തന്‍ പറഞ്ഞുള്ളൂ... അതും ട്രയല്‍ ന്നു പറഞ്ഞു...ബാക്കിയൊന്നും തെറ്റിച്ച് ചാത്തന്‍ പറഞ്ഞിട്ടില്ലാ‍ാ....:) :) :)

    Friday, April 20, 2007 12:51:00 PM
    Jijo said...
    ഇതിനെങ്ങനെയാണ് ഉത്തരമയക്കേണ്ടത്? ഞാന്‍ ഈ മെയിലായി അയച്ച ഉത്തരങ്ങല്‍ കണ്ടിരുന്നൊ? മറുപടി കിട്ടിയില്ല.

    Friday, April 20, 2007 6:17:00 PM
    Jijo said...
    2. കഴകം (ഞാന്‍ കണ്ടിട്ടില്ല, simply guessing)
    3. പൊന്‍ മുട്ടയിടുന്ന താറാവ്
    6. 1 മുതല്‍ 0 വരെ
    7. അമ്മയാണേ സത്യം - ആനി
    8. കയ്യൊപ്പ്
    9. പരിണയം
    10. നഗരവധു
    11. സേതുരാമയ്യര്‍ - ജഗദീഷ്
    13. കഴിഞ്ഞ ക്വിസ്സിലുണ്ടായിരുന്നു
    22. മറവത്തൂര്‍ കനവ്
    23. മതിലുകള്‍
    24. പിറവി

    Friday, April 20, 2007 6:40:00 PM
    Siju | സിജു said...
    Jijo
    മെയില്‍ കിട്ടിയില്ല
    3, 6, 9, 11, 13, 22, 23, 24 - ശരി

    Friday, April 20, 2007 7:07:00 PM
    കുട്ടിച്ചാത്തന്‍ said...
    1.1ദേവദാസ്
    2.1 മിഴിനീര്‍പൂവുകള്‍
    2.2 മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ്
    8. അനുഭൂതി
    10.ഛോട്ടാ മുംബൈ
    12. ജഗദീഷ്- ഷാര്‍ജ റ്റു ഷാര്‍ജ
    13. ജഗതി- കിരീടമില്ലാത്ത രാജാക്കന്മാര്‍
    14. ജഗതി
    21. മിന്നാരം
    24. പെരുമഴക്കാലം

    Sunday, April 22, 2007 3:44:00 PM
    Siju | സിജു said...
    കുട്ടിച്ചാത്തന്‍
    1.1, 2.2, 8, 10, 12, 13, 21 - ശരി

    Monday, April 23, 2007 10:27:00 AM
    കുട്ടിച്ചാത്തന്‍ said...
    ക്വിസ് മാസ്റ്ററേ...2.1 എഴുതാപ്പുറങ്ങള്‍ ആണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായി പക്ഷേ ചാത്തന്‍ പറഞ്ഞതും ശരിയാ... മാസ്റ്ററാ പടം കണ്ടിട്ടില്ലാ അല്ലേ..?

    Monday, April 23, 2007 10:33:00 AM
    സു | Su said...
    ഞാന്‍ കാണുമ്പോഴേക്കും എല്ലാവരും ഉത്തരങ്ങള്‍ അയച്ചിരുന്നു. എനിക്കറിയാവുന്നതും കുറച്ചേ ഉള്ളൂ. ഇനി അടുത്ത തവണ നോക്കാം. എത്രയെണ്ണം ഉത്തരം കിട്ടാന്‍ ബാക്കിയുണ്ട്?

    Monday, April 23, 2007 10:45:00 AM
    Siju | സിജു said...
    കുട്ടിച്ചാത്താ..
    മിഴിനീര്‍പ്പൂവുകള്‍ ഞാന്‍ കണ്ടിട്ടില്ല. അതില്‍ നെടുമുടിയുടെ ഭാര്യ ഉര്‍വ്വശിയാണോ.. എനിക്കറിയില്ലായിരുന്നു.
    ഏതായാലും ഞാന്‍ ഉദ്ദേശിച്ചത് (1 or 2) എഴുതാപ്പുറങ്ങള്‍ അല്ല. എഴുതാപ്പുറാങ്ങളില്‍ ഉര്‍വ്വശിയില്ല, പാര്‍വ്വതിയുടെ അച്ഛനാണ് നെടുമുടി എന്നാണ് ഓര്‍മ്മ

    സൂ..
    ഉത്തരങ്ങളിപ്പോഴും അയയ്ക്കാം. കമന്റ് മോഡറേറ്റഡ് ആണ്. അതു കൊണ്ട് എല്ലാ ചോദ്യവും ഇപ്പോഴും ഉത്തരം പുറത്തു വരാതെ തന്നെ നിക്കുകയാണ് :-)

    Monday, April 23, 2007 10:51:00 AM
    ഏറനാടന്‍ said...
    പീ എസ്സ്‌ സി പരീക്ഷാ പരീക്ഷണം പോലെയാക്കാതെ എളുപ്പം റാങ്ക്‌ ലിസ്‌റ്റ്‌ പ്രസിദ്ധീകരിക്കൂ സിജുസാറേ..

    വെയിറ്റിംഗ്‌ ലിസ്‌റ്റില്‍ കിടക്കാന്‍ തൊടങ്ങീട്ട്‌ ദിവസം ഏഴ്‌ കഴിഞ്ഞു..!

    Monday, April 23, 2007 11:06:00 AM
    Siju | സിജു said...
    ഇന്നു തന്നെ പ്രസിദ്ധീകരിച്ചേക്കാം
    ഇനി ഉത്തരം പറയാന്‍ ആരുമില്ലെന്നു തോന്നുന്നു.

    Monday, April 23, 2007 11:15:00 AM
    കുട്ടിച്ചാത്തന്‍ said...
    പൂവാച്ചു ആണോ ഉവ്വാച്ചു ആണോ?
    സര്‍ഗ്ഗത്തില്‍ സംയുക്തവര്‍മ്മ ആരായിട്ടാ???-ബാലതാരം??

    സംയുക്തവര്‍മ്മേടെ ആദ്യ പടം വീണ്ടും ചില...അല്ലേ

    Monday, April 23, 2007 4:21:00 PM
    Siju | സിജു said...
    മൂവി ക്വിസ് - 3 ന്റെ ഉത്തരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു

    Monday, April 23, 2007 4:31:00 PM
    Siju | സിജു said...
    കുട്ടിച്ചാത്താ..
    കുട്ടിച്ചാത്തന്റെ രണ്ട് കമന്റ് വന്നു എന്ന് എനിക്ക് മെയില്‍ കിട്ടി. പക്ഷേ, ഞാന്‍ പോസ്റ്റ് അപ്ഡേറ്റ് ചെയ്തു ഇതു വരെ വന്ന കമന്റുകള്‍ അപ്പ്രൂവ് ചെയ്തപ്പോള്‍ ആ രണ്‍ട് കമന്റും കാണാതായി :-(

    Monday, April 23, 2007 4:42:00 PM
    കുട്ടിച്ചാത്തന്‍ said...
    പൂവാച്ചു വാണോ ഉവ്വാച്ചു വാണോ

    സര്‍ഗ്ഗത്തില്‍ സംയുക്താ വര്‍മ്മ ആരായിട്ടാ? -ബാലതാരം???

    Monday, April 23, 2007 4:45:00 PM
    കുട്ടിച്ചാത്തന്‍ said...
    അതു പോട്ട് പ്രൈസ് മണീടെ കാര്യം പറാ..
    കുട്ടിച്ചാത്തനു ഒരു പ്രോത്സാഹനന്‍ എങ്കിലും കാണൂലേ?

    Monday, April 23, 2007 4:46:00 PM
    അരവിന്ദ് :: aravind said...
    ഇത് കമ്പ്ലീറ്റ് മിസ്സായല്ലോ സിജൂ...
    (ഓ..അല്ലേലങ്ങു തകര്‍ത്തേനെ!)

    നാരായണന്‍ നായരോ അതൊ കൃഷ്ണന്‍‌കുട്ടി നായരോ?


    അടുത്ത പ്രാവശ്യം പിടിക്കാം.

    Monday, April 23, 2007 4:51:00 PM
    നിമിഷ::Nimisha said...
    “5. സംയുക്തവര്‍മ്മയും വിനീതും അഭിനയിച്ച സിനിമ
    ഉ: സര്‍ഗ്ഗം“

    സിജു, സര്‍ഗ്ഗത്തില്‍ സംയുക്തവര്‍മ്മ അഭിനയിച്ച വേഷം/രംഗം ഒന്നു പറയാമോ? ഓര്‍മ്മ വരുന്നില്ല അത് കൊണ്ടാ :)

    Monday, April 23, 2007 5:03:00 PM
    Siju | സിജു said...
    കുട്ടിച്ചാത്തന്‍, നിമിഷ,...
    സര്‍ഗ്ഗത്തില്‍ സംയുക്തവര്‍മ്മ ഒന്നു മുഖം കാണിക്കുന്നുണ്ട്. തുടക്കത്തിലുള്ള സ്ക്കൂള്‍ രംഗത്തില്‍ കുറെ കുട്ടികളിലൊന്നായി..

    കുട്ടിചാത്താ..
    പൂവാച്ചുവല്ലേ.. ഉവ്വാച്ചുവാണോ..

    അരവിന്ദാ..
    നാരായണന്‍ നായര്‍ തന്നെ. “എന്റെ നടുവേദന പോയി” എന്നു പറയുന്ന ആളെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അറിയുമായിരിക്കും

    Tuesday, April 24, 2007 10:15:00 AM
    Siju | സിജു said...
    കുട്ടിച്ചാത്താ, നിനക്ക് പ്രോത്സാഹന സമ്മാനമല്ല, ഫസ്റ്റ് പ്രൈസ് തന്നെയടിച്ചിട്ടുണ്ട്

    മൂവി ക്വിസ് - 3 ന്റെ സ്കോര്‍ നില

    കുട്ടിച്ചാത്തന്‍ - 17
    RR - 16
    കിരണ്‍ തോമസ് - 15.5
    Jijo - 8
    ഏറനാടന്‍ - 7
    പൊന്നമ്പലം - 6
    ഇളംതെന്നല്‍ - 4
    ഗുണ്ടൂസ് - 2

    Tuesday, April 24, 2007 10:29:00 AM
    RR said...
    ചാത്തന്‍ ഒരു മാര്‍കിന്റെ വ്യത്യാസത്തില്‍ ഫസ്റ്റ്‌ പ്രൈസ്‌ കൊണ്ടു പോയോ? :(

    Tuesday, April 24, 2007 10:45:00 AM
    കുട്ടിച്ചാത്തന്‍ said...
    ചാത്തനേറ്: RR ഇത്തവണേത്തേക്ക് ക്ഷമി..
    ചാത്തന്‍ വാളേട്ടനോട്(ഇടിവാള്‍) കുറേ ഡയലോഗ് അടിച്ചതാ. സിനിമാക്കാര്യത്തില്‍ ചാത്തന്‍ ആനേണ് ചക്കേണ് ന്ന്..
    പ്രോത്സാഹനന്‍ എങ്കിലും കിട്ടിയില്ലേല്‍ ന്നെ കളിയാക്കിക്കൊന്നേനെ..ഇതിപ്പോ ഒന്നു തലയുയര്‍ത്താലോ... താങ്ക്‍സ് സിജുച്ചേട്ടോ...(ഹോ എവിടെയെങ്കിലും ഒന്ന് ഒന്നാമനായല്ലോ)

    Tuesday, April 24, 2007 11:16:00 AM
    ഇടിവാള്‍ said...
    ഹഹാ...അങ്ങനെ ചാത്തനു ഫസ്റ്റാ ! കൊട്കൈ!

    അതിന്റെ ആ ഒരു മാര്‍ക്കിന്റെ ഉത്തരം ഞാന്‍ പറഞ്ഞു കൊടുത്തതാ ;) ല്ലേ ചാത്താ ?

    Tuesday, April 24, 2007 11:22:00 AM
    അഗ്രജന്‍ said...
    വിജയികള്‍ക്കഭിനന്ദനങ്ങള്‍ :)

    5. സംയുക്തവര്‍മ്മയും വിനീതും അഭിനയിച്ച സിനിമ
    ഉ: സര്‍ഗ്ഗം

    ഇതിലെവിടെയാ സം‌യുക്തവര്‍മ്മ... അതോ ഇനി വേറേതെങ്കിലും സം‌യുക്തയാണോ?

    Tuesday, April 24, 2007 11:35:00 AM
    അഗ്രജന്‍ said...
    സോറി... കുട്ടിച്ചാത്തന്‍റേം നിമിഷയുടേം ചോദ്യങ്ങളും സിജുവിന്‍റെ മറുപടിയും കണ്ടില്ല :)

    Tuesday, April 24, 2007 11:37:00 AM