Tuesday, February 13, 2007

മൂവി ക്വിസ് - 2

താഴെ പറയുന്ന കഥാപാത്രങ്ങള്‍ ഏതൊക്കെ സിനിമയിലേത് അവതരിപ്പിച്ചത് ആരൊക്കെ


1. കീനേരി അച്ചു
കണ്‍കെട്ട് - മാമുക്കോയ
2. കാരക്കൂട്ടില്‍ ദാസന്‍
‍ഗോളാന്തരവാര്‍ത്തകള്‍ - ശ്രീനിവാസന്‍
3. മീശയില്ലാ വാസു
മഴവില്‍ക്കാവടി - പറവൂര്‍ ഭരതന്‍
4. ചക്കച്ചാപറമ്പില്‍ ജോയ്
ഫ്രണ്ട്സ് - ശ്രീനിവാസന്‍
5. പച്ചക്കുളം വാസു
കോട്ടയം കുഞ്ഞച്ചന്‍ - കൃഷ്ണന്‍‌കുട്ടി നായര്‍
‍6. തേങ്ങാ ഗോവിന്ദപിള്ള
പൂച്ചക്കൊരു മൂക്കുത്തി - സി ഐ പോള്‍
7. ഗര്‍വാസീസാശാന്
‍മാന്നാര്‍ മത്തായി സ്പീക്കിംഗ് - ജനാര്‍ദനന്‍
8. ഓമല്ലൂര്‍ സദാശിവനന്‍
‍ധ്വനി - ഉമ്മര്‍
9. സ്കഡ് കുട്ടപ്പന്‍
‍ഗാന്ധാരി - ജഗതി
10. മയ്യനാട് മാധവന്‍
‍ചെപ്പടി വിദ്യ - ശ്രീനിവാസന്‍
11. ഇരുമ്പ് ജോണ്‍
‍വിയറ്റ്നാം കോളനി - ഭീമന്‍ രഘു
12. പച്ചാളം പാപ്പച്ചന്‍
‍കാസര്‍കോഡ് കാദര്‍ഭായ് - ശങ്കരാടി
13. ചൂടന്‍ രാമചന്ദ്രന്‍
‍ചെപ്പ് - മോഹന്‍ലാല്‍
14. തിരുമുറ്റത്ത് കൊച്ചുതോമ
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ - തിലകന്‍
15. ഹിച്ച്കോക്ക് കഞ്ഞിക്കുഴി
നമ്പര്‍ 20 മദ്രാസ് മെയില്‍ - രാജു
16. സര്‍ദാര്‍ കൃഷ്ണക്കുറുപ്പ്
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു - ജഗതി
17. ചാള മേരി
കിഴക്കന്‍ പത്രോസ് - ഉര്‍വ്വശി
18. ഗുണ്ടൂര്‍ പാര്‍വ്വതി
കുടുംബ കോടതി - കല്പന
19. തവള ഭാസ്കരന്‍
‍ഗ്രാമഫോണ്‍ - സലിംകുമാര്‍
20. മുള്ളാണി പപ്പന്‍
മീശ മാധവന്‍ - മാള
21. കാരിക്കാമുറി ഷണ്മുഖന്‍
‍ബ്ലാക്ക് - മമ്മൂട്ടി
22. ധിംധി മത്തായി
ഫാന്റം - ലാലു അലക്സ്
23. കുരുടാംമണ്ടില്‍ ശശി
നയം വ്യക്തമാക്കുന്നു - ജഗദീഷ്
24. യശ്വന്ത് സഹായ്
സന്ദേശം - ഇന്നസെന്റ്
25. കള്ളന്‍ കൃഷ്ണന്‍
പ്രാദേശിക വാര്‍ത്തകള്‍ - ജനാര്‍ദ്ദനന്‍
26. കോക്കസ് സലിം
സ്ഥലത്തെ പ്രധാന പയ്യന്‍സ് - ജഗതി
27. പാളയം മുരുകന്‍
അസുരവംശം - മനോജ് കെ ജയന്‍
28. മൂലങ്കുഴിയില്‍ സഹദേവന്
‍സി ഐ ഡി മൂസ - ദിലീപ്
29. നത്ത് നാരായണന്‍
കനല്‍ക്കാറ്റ് - മമ്മൂട്ടി
30. പുഷ്‌പുള്‍ രാഘവന്‍
കിരീടമില്ലാത്ത രാജാക്കന്മാര്‍ - ജഗതി

ഉത്തരങ്ങള്‍ പറഞ്ഞവര്‍
kumar © - 29
ശ്രീജിത്ത്‌ കെ - 25.5
കണ്ണൂസ്‌ - 19.5
തമനു - 16.5
Rejith - 11.5
സിദ്ധാര്‍ത്ഥന്‍ - 14
പൊടിക്കുപ്പി - 9.5
അരവിന്ദ് :: aravind - 9
ഏറനാടന്‍ - 6ദിവ (d.s.) - 5
RR - 5കൃഷ്‌ krish - 5
രാജീവ് :: rajeev - 1

1 അഭിപ്രായങ്ങള്‍:

  1. Siju | സിജു said...

    63 അഭിപ്രായങ്ങള്‍:

    Siju | സിജു said...
    മൂവി ക്വിസ് - 2 ഇതാ...
    ഇത്തവണ വെറും മുപ്പത് ചോദ്യങ്ങള്‍ മാത്രം

    താല്‍ക്കാലികമായി കമന്റ് മോഡറേഷന്‍ വെച്ചിരിക്കുന്നു

    ഈ ചോദ്യങ്ങള്‍ തയ്യാറാക്കാന്‍ സഹായിച്ച ബെന്‍സിര്‍, റിഷാദ് എന്നിവര്‍ക്കു നന്ദിയും ഇവിടെ പറയട്ടെ

    Wednesday, February 14, 2007 10:24:00 AM
    Rajeev Pallikkara said...
    29. നത്ത് നാരായണന്‍ - Mammootty - കനല്‍ കാറ്റ്.

    ഈ നത്ത് നാരായണന്‍ എന്ന പേര് സ്കൂളില്‍ പഠിക്കുമ്പോ എന്റെ നിക്ക് നെയിം (എന്നു വച്ചാല്‍ കുറ്റപ്പേര്) ആയിരുന്നു. അതുകൊണ്ട് ഓര്‍മ്മയുണ്ട്.

    Wednesday, February 14, 2007 10:31:00 AM
    Anonymous said...
    This post has been removed by a blog administrator.
    Wednesday, February 14, 2007 10:32:00 AM
    ദിവ (diva) said...
    സിജ്വേ,

    ഈ ക്വിസ്, ഞങ്ങള് പാവത്തുങ്ങളായ അമേരിക്കന്‍ മലയാളികള്‍ക്ക് കൂടെ പങ്കെടുക്കാന്‍ പറ്റിയ ഒരു സമയത്തായിരുന്നെങ്കില്‍... ചുമ്മാ പങ്കെടുക്കാമായിരുന്നു. ഇപ്പോ ലേറ്റായി. so, ഗുഷ്നൈറ്റ്.

    :)

    Wednesday, February 14, 2007 10:33:00 AM
    ദിവ (diva) said...
    1. കാരക്കൂട്ടില്‍ ദാസന്‍ - മമ്മൂട്ടിയും കനകയും അഭിനയിച്ച ചിത്രം - കള്ളന്‍ വേഷത്തില്‍ ശ്രീനിവാസന്‍
    9. സ്കഡ് കുട്ടപ്പന്‍ - ഗാന്ധാരി - ജഗതി
    10. വിയറ്റ്നാം കോളനി - ഭീമന്‍ രഘു (?)
    16. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു (?) - നെടുമുടി
    17. ചാള മേരി - പേരോര്‍ക്കുന്നില്ല - ഉര്‍വശി
    28. സി ഐ ഡി മൂസ - ആശിഷ് വിദ്യാര്‍ത്ഥി
    29. നത്ത് നാരായണന്‍ - കനല്‍ക്കാറ്റ് - മമ്മൂട്ടി

    Wednesday, February 14, 2007 10:38:00 AM
    കണ്ണൂസ്‌ said...
    1. മാമുക്കോയ - കണ്‍കെട്ട്‌
    2. ശ്രീനിവാസന്‍ - ഗോളാന്തര യാത്ര
    3. പറവൂര്‍ ഭരതന്‍ - മഴവില്‍ കാവടി
    4. ശ്രീനിവാസന്‍ - ഫ്രെണ്ട്‌സ്‌
    5. കൃഷ്ണന്‍കുട്ടി നായര്‍ - നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം?
    6. സി.ഐ. പോള്‍ - പൂച്ചക്കൊരു മുക്കൂത്തി.
    7. ജനാര്‍ദ്ദനന്‍ - മാന്നാര്‍ മത്തായി സ്പീക്കിംഗ്‌
    8.
    9. ജഗതി - പത്രം
    10.
    11. രഘു - വിയറ്റ്‌നാം കോളനി
    12.
    13.
    14.
    15.
    16.
    17. ഫിലോമിന - മാലയോഗം
    18.
    19.
    20.
    21. മമ്മുട്ടി - ബ്ലാക്ക്‌
    22. ലാലു അലക്‍സ്‌ - ഫാന്റം
    23.
    24. ഇന്നസെന്റ്‌ - സന്ദേശം
    25.
    26.
    27.
    28.
    29. മമ്മുട്ടി - കനല്‍ക്കാറ്റ്‌.
    30.

    Wednesday, February 14, 2007 10:40:00 AM
    Rejith said...
    2. sreenivasan -golantharavartha
    6 CI paul - poochakkoru mookkuthi
    7 Janardanan - mannar mathai speaking
    11 Bheeman raghu - vietnam colony
    14 Thilakan - sphadikam
    15 Raju - no 20 madras mail
    16. Jagathy - mazha peyyunnu maddalam kottunnu
    20 mala - meesamadhavan
    22 lalu alex - phantom
    24 innocent - sandesam
    28 dileep - cid moosa
    29 mammootty - kanalkkaattu

    Wednesday, February 14, 2007 10:40:00 AM
    Rejith said...
    2. sreenivasan -golantharavartha
    6 CI paul - poochakkoru mookkuthi
    7 Janardanan - mannar mathai speaking
    11 Bheeman raghu - vietnam colony
    14 Thilakan - sphadikam
    15 Raju - no 20 madras mail
    16. Jagathy - mazha peyyunnu maddalam kottunnu
    20 mala - meesamadhavan
    22 lalu alex - phantom
    24 innocent - sandesam
    28 dileep - cid moosa
    29 mammootty - kanalkkaattu

    Wednesday, February 14, 2007 10:41:00 AM
    RR said...
    1) മാമു കോയ
    2) ശ്രീനിവാസന്‍
    4)ശ്രീനിവാസന്‍
    7) ജനാര്‍ദ്ദനന്‍
    16) ജഗതി
    17) കല്‍പന
    22) ലാലു അലക്സ്‌
    24) ഇന്നസെന്റ്‌
    28) ദിലീപ്‌
    29) മമ്മൂട്ടി

    ഇത്രേ ഇപ്പൊ ഓര്‍മ വരുന്നുള്ളു. ബാക്കി പിന്നെ

    Wednesday, February 14, 2007 10:45:00 AM
    കണ്ണൂസ്‌ said...
    15 - രാജു - ന:20 മദ്രാസ്‌ മെയില്‍
    20 - മാള അരവിന്ദന്‍ - മീശ മാധവന്‍.
    26- ജഗതി - സ്ഥലത്തെ പ്രധാന പയ്യന്‍സ്‌ (?)
    28 - ദിലീപ്‌ - സി.ഐ.ഡി. മൂസ

    Wednesday, February 14, 2007 10:55:00 AM
    തമനു said...
    കഥാപാത്രം , സിനിമ, അവതരിപ്പിച്ചത്‌ എന്ന ക്രമത്തില്‍

    1.
    2. കാരക്കൂട്ടില്‍ ദാസന്‍ - ഗോളാന്തര വാര്‍ത്ത - ശ്രീനിവാസന്‍
    3.
    4. ചക്കച്ചാപറമ്പില്‍ ജോയ്‌ - ഫ്രണ്ട്‌സ്‌ - ശ്രീനിവാസന്‍
    5. പച്ചക്കുളം വാസു - കോട്ടയം കുഞ്ഞച്ചന്‍ - കൃഷ്ണങ്കുട്ടി നായര്‍
    6.
    7. ഗര്‍വാസീസാശാന്‍ - മാന്നാര്‍ മത്തായി സ്പീക്കിംഗ്‌ - ജനാര്‍ദ്ദനന്‍
    8.
    9. സ്കഡ്‌ കുട്ടപ്പന്‍ - ഗാന്ധര്‍വം - ജഗതി
    10.
    11. ഇരുമ്പ്‌ ജോണ്‍ - വിയറ്റ്‌നാം കോളണി - വിജയ രാഘവന്‍
    12.
    13. ചൂടന്‍ രാമചന്ദ്രന്‍ - ചെപ്പ്‌ - മോഹന്‍ലാല്‍
    14. തിരുമുറ്റത്ത്‌ കൊച്ചുതോമ - വീണ്ടും ചില വീട്ടു കാര്യങ്ങള്‍ - തിലകന്‍
    15. ഹിച്ച്‌ കോക്ക്‌ കഞ്ഞിക്കുഴി - - ജഗതി
    16. സര്‍ദാര്‍ കൃഷ്ണക്കുറുപ്പ്‌ - പടത്തിന്റെ പേരു മറന്നു പോയി (കിലോമീറ്റേര്‍സ്‌ ആന്‍ഡ്‌ കിലോമീറ്റേര്‍സ്‌ ....) - ജഗതി
    17. ചാള മേരി - കിഴക്കന്‍ പത്രോസ്‌ - ഉര്‍വശി
    18. ഗുണ്ടൂര്‍ പാര്‍വതി - കുടുംബ കോടതി - കല്‍പന.
    19. തവള ഭാസ്‌കരന്‍ - - സലിം കുമാര്‍
    20. മുള്ളാണി പപ്പന്‍ - മീശ മാധവന്‍ - മാള
    21.
    22.
    23.
    24. യശ്വന്ത്‌ സഹായ്‌ - സന്ദേശം - ഇന്നസെന്റ്‌
    25.
    26.
    27. പാളയം മുരുകന്‍ - അസുരവംശം - മനോജ്‌ കെ. ജയന്‍
    28. മൂലങ്കുഴിയില്‍ സഹദേവന്‍ - CID മൂസ - ദിലീപ്‌
    29. നത്ത്‌ നാരയണന്‍ - കനല്‍ക്കാറ്റ്‌ - മമ്മൂട്ടി
    30.

    Wednesday, February 14, 2007 11:28:00 AM
    ശ്രീജിത്ത്‌ കെ said...
    1. കീനേരി അച്ചു - മാമുക്കോയ - കണ്‍കെട്ട്
    2. കാരക്കൂട്ടില്‍ ദാസന്‍ - ശ്രീനിവാസന്‍ - ഗോളാന്തര വാ‍ര്‍ത്ത
    3. മീശയില്ലാ വാസു - പറവൂര്‍ ഭരതന്‍ - മഴവില്‍ കാവടി
    4. ചക്കച്ചാപറമ്പില്‍ ജോയ് - ശ്രീനിവാസന്‍ - ഫ്രണ്ട്സ്
    5. പച്ചക്കുളം വാസു - കൃഷ്ണന്‍ കുട്ടി നായര്‍ - കോട്ടയം കുഞ്ഞച്ചന്‍
    6. തേങ്ങാ ഗോവിന്ദപിള്ള - സി.ഐ. പോള്‍ - പൂച്ചയ്ക്കൊരു മൂക്കുത്തി
    7. ഗര്‍വാസീസാശാന്‍ - ജനാര്‍ദ്ദനന്‍ - മാന്നാര്‍ മത്തായി സ്പീക്കിങ്ങ്
    8. ഓങ്ങല്ലൂര്‍ സദാശിവന്‍ -
    9. സ്കഡ് കുട്ടപ്പന്‍ - ജഗതി -
    10. മയ്യനാട് മാധവന്‍
    11. ഇരുമ്പ് ജോണ്‍ - വിജയരാഘവന്‍ - വിയറ്റ്നാം കോളനി
    12. പച്ചാളം പാപ്പച്ചന്‍ - ശങ്കരാടി
    13. ചൂടന്‍ രാമചന്ദ്രന്‍
    14. തിരുമുറ്റത്ത് കൊച്ചുതോമ - സോമന്‍ - ലേലം
    15. ഹിച്ച്കോക്ക് കഞ്ഞിക്കുഴി - മണിയന്‍പിള്ള രാജു - നം.20: മദ്രാസ് മെയില്‍
    16. സര്‍ദാര്‍ കൃഷ്ണക്കുറുപ്പ് - ജഗതി - മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
    17. ചാള മേരി - ഉര്‍വ്വശി - കിഴക്കന്‍ പത്രോസ്
    18. ഗുണ്ടൂര്‍ പാര്‍വ്വതി
    19. തവള ഭാസ്കരന്‍
    20. മുള്ളാണി പപ്പന്‍ - മാള - മീശമാധവന്‍
    21. കാരിക്കാമുറി ഷണ്മുഖന്‍ - മമ്മൂട്ടി - ബ്ലാക്ക്
    22. ധിംധി മത്തായി - ലാലു അലക്സ് - ഫാന്റം
    23. കുരുടാംമണ്ടില്‍ ശശി
    24. യശ്വന്ത് സഹായ് - ഇന്നൊസെന്റ് - സന്ദേശം
    25. കള്ളന്‍ കൃഷ്ണന്‍ - സി.ഐ. പോള്‍- പ്രാദേശിക വാര്‍ത്തകള്‍
    26. കോക്കസ് സലിം
    27. പാളയം മുരുകന്‍ - മനോജ് കെ ജയന്‍ - അസുരവംശം
    28. മൂലങ്കുഴിയില്‍ സഹദേവന്‍ - ദിലീപ് - സി.ഐ.ഡി മൂസ
    29. നത്ത് നാരായണന്‍ - മമ്മൂട്ടി - കനക്കാറ്റ്
    30. പുഷ്‌പുള്‍ രാഘവന്‍

    Wednesday, February 14, 2007 11:58:00 AM
    കണ്ണൂസ്‌ said...
    സിജു, കുറച്ച്‌ വന്യമായ ഊഹങ്ങള്‍!! 30 ഒഴിച്ച്‌.

    8 - ഉമ്മര്‍ -ധ്വനി?
    12- ജഗതി - ഉദയനാണ്‌ താരം?
    14- തിലകന്‍ - വീണ്ടും ചില വീട്ടു കാര്യങ്ങള്‍?
    16- ജഗതി - അവിട്ടം തിരുന്നാള്‍ ആരോഗ്യ ശ്രീമാന്‍?
    19 - ഇത്‌ തബല ഭാസ്‌കരന്‍ ആണോ? ആണെങ്കില്‍ സലിംകുമാര്‍ - ഗ്രാമഫോണ്‍.
    25 - ഹരിശ്രീ അശോകന്‍ - ചെസ്സ്‌/ വെട്ടം?
    27 - ജഗദീഷ്‌ - പാളയം?
    30- ജഗതി - കിരീടമില്ലാത്ത രാജാക്കന്‍മാര്‍.

    Wednesday, February 14, 2007 11:58:00 AM
    കണ്ണൂസ്‌ said...
    ഒരു ഇടക്കാല ട്രെന്റ്‌ ഇട്‌ സിജൂ. ആകാംക്ഷ അടക്കാന്‍ വയ്യ!!

    ആദ്യത്തെ ചോദ്യോത്തരിയുടെ സമ്മാനം കിട്ടിയില്ല. മേല്‍വിലാസം വേണോ?

    Wednesday, February 14, 2007 12:16:00 PM
    സു | Su said...
    പഴയപോലെ ആരെങ്കിലും അടിച്ചുമാറ്റുന്നതിനുമുമ്പ് എനിക്കറിയാവുന്നത് ഇടുന്നു.

    Wednesday, February 14, 2007 12:23:00 PM
    Siju | സിജു said...
    ഇതു വരെ ഉത്തരങ്ങള്‍ ശരിയാക്കിയവര്‍

    രാജീവ് :: rajeev
    29 - ശരി

    ദിവ (d.s.)
    9,10,29 - ശരി
    1, 17 - നടന്‍/നടി ശരി
    16,28 - സിനിമ ശരി

    കണ്ണൂസ്‌
    1,3,4,6,7,8,11,14,15,19,20,21,22,24,26,28,29,30 - ശരി
    2*,5,9 - നടന്‍/നടി ശരി

    * - ചിന്ന മിസ്റ്റേക്ക്

    Rejith
    2,6,7,11,15,16,20,22,24,28,29 - ശരി
    14 - നടന്‍/നടി ശരി

    RR
    1,2,4,7,16,17,22,24,28,29 - നടന്‍/നടി ശരി
    സിനിമകളുടെ പേരു കൂടെ പോരട്ടെ

    തമനു
    2,4,5,7,9,13,14,17,18,19,20,24,27,28,29 - ശരി
    16, - നടന്‍/നടി ശരി
    11,15 - സിനിമ ശരി

    ശ്രീജിത്ത്‌ കെ
    1,2,3,4,5,6,7,11,15,16,17,20,21,22,24,27,28,29, - ശരി
    9,12, - നടന്‍/നടി ശരി
    25 - സിനിമ ശരി

    സൂ ചേച്ചി.. ഉത്തരങ്ങളൊന്നും വന്നില്ലല്ലോ

    Wednesday, February 14, 2007 12:43:00 PM
    Siju | സിജു said...
    ബാക്കിയുള്ളവര്‍ക്ക് മടിച്ചു നിക്കാതെയും അറച്ചു നിക്കാതെയും കടന്നു വരാം
    ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി
    കേവലം മുപ്പതു ചോദ്യങ്ങള്‍ മാത്രം
    ഇനി അറിഞ്ഞില്ല പറഞ്ഞില്ലാന്നൊന്നും പറയരുത്

    കണ്ണൂസേ..
    സമ്മാനം വരും (കട്: ശ്യാമള)

    Wednesday, February 14, 2007 12:46:00 PM
    കൃഷ്‌ | krish said...
    9. ജഗതി ശ്രീകുമാര്‍ അഭിനയിച്ച കഥാപാത്രം. സിനിമയുടെ പേര്‍ ഓര്‍മ്മയിലെത്തുന്നില്ല.

    12. പച്ചാളം സിനിമയിലും അഭിനയിച്ചുവോ.. ഗുണ്ടാപ്പണി സിനിമാരംഗത്തും ആയോ.

    14. വീണ്ടും ചില വീട്ടുകാര്യങ്ങള്‍. (തിലകന്‍ അഭിനയിച്ച കഥാപാത്രം)

    24. സന്ദേശം (ഇന്നസെന്റ്‌ അഭിനയിച്ച കഥാപാത്രം)

    28. CID മൂസ (ദിലീപ്‌)

    23. ജഗദീഷ്‌ അഭിനയിച്ച കഥാപാത്രം. ഈ സിനിമയില്‍ മമ്മൂട്ടി മന്ത്രി ആകുന്നുണ്ട്‌.

    ബാക്കി ഓര്‍മ്മയില്ല.


    കൃഷ്‌ | krish

    Wednesday, February 14, 2007 12:47:00 PM
    Siju | സിജു said...
    കൃഷ്‌ | krish
    14,24,28, - ശരി
    9,23 - നടന്‍/നടി ശരി

    Wednesday, February 14, 2007 12:51:00 PM
    കണ്ണൂസ്‌ said...
    അപ്പോ ഇനി ബാക്കിയുള്ളത്‌ നാലു ചോദ്യം മാത്രം. 12,18,23 ആന്‍ഡ്‌ 25.

    ഉത്സാഹിക്കട്ടെ. ഞാനും ശ്രീജിയും ടൈ!! ഇനി ഗൂഗിളമ്മച്ചി ശരണം.

    Wednesday, February 14, 2007 12:54:00 PM
    Siju | സിജു said...
    നാലു പോരല്ലോ.. അതിലും കൂടുതലുണ്ട്
    എണ്ണീപ്പോ തെറ്റിയതാ ?? :-)

    Wednesday, February 14, 2007 12:58:00 PM
    ശ്രീജിത്ത്‌ കെ said...
    8. ഓങ്ങല്ലൂര്‍ സദാശിവന്‍ - ജഗതി - ധ്വനി
    13. ചൂടന്‍ രാമചന്ദ്രന്‍ - മോഹന്‍ലാല്‍ - ചെപ്പ്
    14. തിരുമുറ്റത്ത് കൊച്ചുതോമ - തിലകന്‍ - വീണ്ടും ചില വീട്ടുകാര്യങ്ങള്‍
    18. ഗുണ്ടൂര്‍ പാര്‍വ്വതി - കല്‍പ്പന - കുടുമ്പ കോടതി
    25. കള്ളന്‍ കൃഷ്ണന്‍ - ജനാര്‍ദ്ദനന്‍ - പ്രാദേശിക വാര്‍ത്തകള്‍
    26. കോക്കസ് സലിം - ജഗതി - സ്ഥലത്തെ പ്രധാന പയ്യന്‍സ്
    30. പുഷ്‌പുള്‍ രാഘവന്‍ - ജഗതി - കിരീടമില്ലാത്ത രാജാക്കന്മാര്‍

    Wednesday, February 14, 2007 1:20:00 PM
    Siju | സിജു said...
    ശ്രീജിത്ത്‌ കെ (2)
    13,14,18,25,26,30 - ശരി
    8- സിനിമ ശരി

    Wednesday, February 14, 2007 1:25:00 PM
    പൊടിക്കുപ്പി said...
    28 dileep in CID moosa
    12 jagathy in udayanaanu thaaram
    19 maala in meesamadhavan
    18 kalpana in kudumbakodathi
    24 innocent in sandhesham
    27 manoj k jayan in paalayam

    in randu guess..
    19 keerikadan jose??
    14 thilakan in veendum chila veetukaaryangal??

    Wednesday, February 14, 2007 2:00:00 PM
    സിദ്ധാര്‍ത്ഥന്‍ said...
    ഫയങ്കരന്മാരു തന്നെ. ഇത്രേം പ്യാരുകളൊക്കെ എങ്ങനെ ഓര്‍ത്തു വക്കണപ്പീ.
    10-ല്‍ കൂടുതല്‍ ശരിയുത്തരമയച്ച എല്ലാവര്‍ക്കും വണക്കം
    എന്റെ ഒരു സുഹൃത്തിനും എനിക്കും കൂടെ അറിയാവുന്നവ താഴെ.

    2. കാരക്കൂട്ടില്‍ ദാസന്‍ - ശ്രീനിവാസന്‍- ഗോളാന്തരവാര്‍ത്ത
    4. ചക്കച്ചാപറമ്പില്‍ ജോയ് - മുകേഷ്?
    5. പച്ചക്കുളം വാസു - കൃഷ്ണന്‍കുട്ടി നായര്‍- കോട്ടയം കുഞ്ഞച്ചന്‍
    6. തേങ്ങാ ഗോവിന്ദപിള്ള - സി ഐ പോള്‍
    - പൂച്ചക്കൊരു മൂക്കുത്തി
    7. ഗര്‍വാസീസാശാന്‍ - ജനാര്‍ദ്ദനന്‍ - മാന്നാര്‍ മത്തായി
    10. മയ്യനാട് മാധവന്‍ - കീരിക്കാടന്‍ - നരസിംഹം
    11. ഇരുമ്പ് ജോണ്‍ - ഭീമന്‍ രഘു - വിയറ്റ്നാം കോളനി
    12. പച്ചാളം പാപ്പച്ചന്‍ - ജഗതി- ഉദയനാണു താരം
    13. ചൂടന്‍ രാമചന്ദ്രന്‍ - മോഹന്‍ലാല്‍ - ചെപ്പു്
    14. തിരുമുറ്റത്ത് കൊച്ചുതോമ -മോഹന്‍ലാല്‍ - സ്ഫടികം
    16. സര്‍ദാര്‍ കൃഷ്ണക്കുറുപ്പ് - ജഗതി - മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു
    17. ചാള മേരി - ഊര്‍വ്വശി - കിഴക്കന്‍ പത്രോസ്
    19. തവള ഭാസ്കരന്‍ - ശ്രീനിവാസന്‍- പടം??
    21. കാരിക്കാമുറി ഷണ്മുഖന്‍ - മമ്മൂട്ടി - ബ്ലാക്
    24. യശ്വന്ത് സഹായ് - ഇന്നസെന്റ്- സന്ദേശം
    25. കള്ളന്‍ കൃഷ്ണന്‍ - ജനാര്‍ദ്ദനന്‍ (ഓര്‍)സി ഐ പോള്‍ - പ്രാദേശിക വാര്‍ത്തകള്‍
    26. കോക്കസ് സലിം - ജഗതി - മാനത്തെ കൊട്ടാരം
    27. പാളയം മുരുകന്‍ - മമ്മൂട്ടി?
    28. മൂലങ്കുഴിയില്‍ സഹദേവന്‍ - ദിലീപ് - മൂസ
    29. നത്ത് നാരായണന്‍ - മമ്മൂട്ടി - കനല്‍കാറ്റ്
    30. പുഷ്‌പുള്‍ രാഘവന്‍ - ജഗതി?

    Wednesday, February 14, 2007 2:21:00 PM
    Siju | സിജു said...
    പൊടിക്കുപ്പി
    14,18,20,24,28 - ശരി
    27 - നടന്‍/നടി ശരി

    സിദ്ധാര്‍ത്ഥന്‍
    2,5,6,7,11,13,16,17,21,24,25,28,29 - ശരി
    26, 30 - നടന്‍/നടി ശരി

    Wednesday, February 14, 2007 3:01:00 PM
    അരവിന്ദ് :: aravind said...
    1. കീനേരി അച്ചു - മുരളി
    2. കാരക്കൂട്ടില്‍ ദാസന്‍ - മോഹന്‍‌ലാല്‍, നാടോടിക്കാറ്റ്
    3. മീശയില്ലാ വാസു
    4. ചക്കച്ചാപറമ്പില്‍ ജോയ് - ജയറാം
    5. പച്ചക്കുളം വാസു - സലിം കുമാര്‍
    6. തേങ്ങാ ഗോവിന്ദപിള്ള - നെടുമുടി, ഓടരുതമ്മാവാ ആളറിയാം
    7. ഗര്‍വാസീസാശാന്‍ - ജനാര്‍ദ്ദനന്‍ , മാന്നാര്‍ മത്തായി സ്പീക്കിംഗ്
    8. ഓങ്ങല്ലൂര്‍ സദാശിവന്‍
    9. സ്കഡ് കുട്ടപ്പന്‍ - ജഗതി, പത്രം
    10. മയ്യനാട് മാധവന്‍ - ദിലീപ്, മീശമാധവന്‍‌
    11. ഇരുമ്പ് ജോണ്‍ - ഭീമന്‍ രഘു, വിയറ്റ്‌നാം കോളനി
    12. പച്ചാളം പാപ്പച്ചന്‍- ജഗതി
    13. ചൂടന്‍ രാമചന്ദ്രന്‍ - സിദ്ദിഖ് , സവാരിഗിരിഗിരി ;-) (സിനിമേടെ പേര് മറന്നു)
    14. തിരുമുറ്റത്ത് കൊച്ചുതോമ - തിലകന്‍
    15. ഹിച്ച്കോക്ക് കഞ്ഞിക്കുഴി - മണിയന്‍‌പിള്ള, നമ്പര്‍ 20 മദ്രാസ്സ് മെയില്‍‌
    16. സര്‍ദാര്‍ കൃഷ്ണക്കുറുപ്പ് - ജഗതി, മഴപെയ്യുന്നു, മദ്ദളം കൊട്ടുന്നു
    17. ചാള മേരി - ഉര്‍‌വശ്ശി, കിഴക്കന്‍‌ പത്രോസ്
    18. ഗുണ്ടൂര്‍ പാര്‍വ്വതി - ഉര്‍വ്വശി, മധുചന്ദ്രലേഖ?
    19. തവള ഭാസ്കരന്‍ - മണി?
    20. മുള്ളാണി പപ്പന്‍
    21. കാരിക്കാമുറി ഷണ്മുഖന്‍
    22. ധിംധി മത്തായി
    23. കുരുടാംമണ്ടില്‍ ശശി - സലിം കുമാര്‍‌
    24. യശ്വന്ത് സഹായ് - ഇന്നസെന്റ്, സന്ദേശം
    25. കള്ളന്‍ കൃഷ്ണന്‍
    26. കോക്കസ് സലിം - സലിം കുമാര്‍‌
    27. പാളയം മുരുകന്‍ - മനോജ്‌ കെ ‌ജയന്‍, അസുരവംശം
    28. മൂലങ്കുഴിയില്‍ സഹദേവന്‍
    29. നത്ത് നാരായണന്‍ - മമ്മൂട്ടി, കനല്‍‌ക്കാറ്റ്
    30. പുഷ്‌പുള്‍ രാഘവന്‍

    Wednesday, February 14, 2007 3:04:00 PM
    സു | Su said...
    ഞാന്‍ കുറച്ച് ഉത്തരം ഒക്കെ സംഘടിപ്പിച്ച് ഇവിടെ ടൈപ്പ് ചെയ്തപ്പോഴേക്കും കറന്റ് പോയി. :(

    Wednesday, February 14, 2007 3:10:00 PM
    Siju | സിജു said...
    അരവിന്ദ് :: aravind
    7,11,15,16,17,24,27,29 - ശരി
    9,14 - നടന്‍/നടി ശരി

    Wednesday, February 14, 2007 3:16:00 PM
    kumar © said...
    1. കീനേരി അച്ചു -
    കണ്‍കെട്ട്, മാമുക്കോയ
    2. കാരക്കൂട്ടില്‍ ദാസന്‍ -
    ഗോളാന്തരവാര്‍ത്തകള്‍, ശ്രീനിവാസന്‍
    3. മീശയില്ലാ വാസു -
    മഴവില്‍കാവടി, പറവൂര്‍ ഭരതന്‍
    4. ചക്കച്ചാപറമ്പില്‍ ജോയ് -
    ഫ്രെണ്ട്സ്, ശ്രീനിവാസന്‍
    5. പച്ചക്കുളം വാസു -
    കോട്ടയം കുഞ്ഞച്ചന്‍, കൃഷ്ണന്‍ കുട്ടിനായര്‍
    6. തേങ്ങാ ഗോവിന്ദപിള്ള -
    പൂച്ചക്കൊരു മൂക്കുത്തി, സി ഐ പോള്‍
    7. ഗര്‍വാസീസാശാന്‍ -
    മാന്നാര്‍മത്തായി സ്പീക്കിങ്, ജനാര്‍ദ്ദനന്‍
    8. ഓങ്ങല്ലൂര്‍ സദാശിവന്‍ -?
    9. സ്കഡ് കുട്ടപ്പന്‍ - ഗാന്ധാരി, ജഗതി
    10. മയ്യനാട് മാധവന്‍
    11. ഇരുമ്പ് ജോണ്‍ -
    വിയറ്റ്നാം കോളനി, ഭീമന്‍ രഘു,
    12. പച്ചാളം പാപ്പച്ചന്‍ -
    കാസര്‍ഗോഡ് കാദര്‍ഭായ്, ശങ്കരാടി
    13. ചൂടന്‍ രാമചന്ദ്രന്‍ ?
    14. തിരുമുറ്റത്ത് കൊച്ചുതോമ -
    വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തിലകന്‍
    15. ഹിച്ച്കോക്ക് കഞ്ഞിക്കുഴി -
    നമ്പര്‍ 20 മദ്രാസ് മെയില്‍, രാജു
    16. സര്‍ദാര്‍ കൃഷ്ണക്കുറുപ്പ് -
    മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ജഗതി
    17. ചാള മേരി -
    കിഴക്കന്‍ പത്രോസ്, ഉര്‍വ്വശി
    18. ഗുണ്ടൂര്‍ പാര്‍വ്വതി - കല്‍പ്പന
    19. തവള ഭാസ്കരന്‍
    20. മുള്ളാണി പപ്പന്‍
    21. കാരിക്കാമുറി ഷണ്മുഖന്‍ -
    ജഗതി
    22. ധിംധി മത്തായി -
    ഫാന്റം പൈലി, ലാലു അലക്സ്
    23. കുരുടാംമണ്ടില്‍ ശശി
    24. യശ്വന്ത് സഹായ് -
    സന്ദേശം, ഇന്നസെന്റ്
    25. കള്ളന്‍ കൃഷ്ണന്‍ -
    പ്രാദേശിക വാര്‍ത്തകള്‍, ജനാര്‍ദ്ദനന്‍
    26. കോക്കസ് സലിം -
    തലസ്ഥാനം, ജഗതി
    27. പാളയം മുരുകന്‍ -
    അസുര വംശം, മനോജ് കെ ജയന്‍
    28. മൂലങ്കുഴിയില്‍ സഹദേവന്‍ -
    സി ഐ ഡി മൂസ, ദിലീപ്
    29. നത്ത് നാരായണന്‍ -
    കനല്‍ക്കാറ്റ്, മമ്മൂട്ടി
    30. പുഷ്‌പുള്‍ രാഘവന്‍ -
    കിരീടമില്ലാത്ത രാജാക്കന്മര്‍, ജഗതി.

    Wednesday, February 14, 2007 3:26:00 PM
    Siju | സിജു said...
    kumar ©
    1,2,3,4,5,6,7,9,11,12,14,15,16,17,22,24,25,27,28,29,30 - ശരി
    18,26 - നടന്‍/നടി ശരി

    Wednesday, February 14, 2007 3:53:00 PM
    kumar © said...
    ഇനി കറക്ട് ചെയ്തു അയക്കാന്‍ ഒരു ചാന്‍സ് കൂടി ഉണ്ടോ?

    Wednesday, February 14, 2007 4:14:00 PM
    Siju | സിജു said...
    ഒന്നല്ല.. എത്ര ചാന്‍സ് വേണമെങ്കിലുമുണ്ട്
    നാളെ വൈകീട്ടേ ഉത്തരങ്ങളെല്ലാം പബ്ലിഷ് ചെയ്യൂ
    അതു വരെ എത്ര വേണമെങ്കിലും അയക്കാം. ശരിയായത് വീണ്ടും അയക്കേണ്ട

    ഒരു മയത്തിലോക്കെ അയക്കണംട്ടാ, ഞാന്‍ തന്നെയിരുന്നു ഓരോ മെയിലു വരുമ്പോഴും ഓപ്പണ്‍ ചെയ്ത് ഉത്തരം നോക്കി ശരിയാണോന്നു പറയണം :-)

    Wednesday, February 14, 2007 4:18:00 PM
    ഏറനാടന്‍ said...
    1. മാമുക്കോയ (കണ്‍കെട്ട്‌)
    2. ശ്രീനിവാസന്‍ (ഗോളാന്തരവാര്‍ത്ത)
    4. മുകേഷ്‌ (മലപ്പുറം ഹാജി മഹാനായ ജോജി)
    5. കൃഷ്‌ണന്‍കുട്ടി നായര്‍ (കോട്ടയം കുഞ്ഞച്ചന്‍)
    9. ജഗദീഷ്‌ (മക്കള്‍ മാഹാത്‌മ്യം)
    10. സുരേഷ്‌ ഗോപി (ഏകലവ്യന്‍)
    12. നടനെയറിയില്ല (സംഘം എന്ന സിനിമയില്‍)
    14. തിലകന്‍ (സ്‌ഫടികം)
    17. സില്‍ക്ക്‌ സ്‌മിത (തുമ്പോളി കടപ്പുറം)
    27. മനോജ്‌.കെ.ജയന്‍ (അസുരവംശം)
    28. ദിലീപ്‌ (സി.ഐ.ഡി.മൂസ)
    29. മമ്മൂട്ടി (കനല്‍ക്കാറ്റ്‌)
    30. ജഗദീഷ്‌ (മുഖചിത്രം)

    Wednesday, February 14, 2007 4:26:00 PM
    kumar © said...
    8. ഓങ്ങല്ലൂര്‍ സദാശിവന്‍ -
    കെ പി ഉമ്മര്‍, ധ്വനി (ഓങ്ങല്ലൂര്‍ അല്ല ഓമല്ലൂര്‍)
    18. ഗുണ്ടൂര്‍ പാര്‍വ്വതി -
    കുടുമ്പകോടതി, കല്‍പ്പന
    19. തവള ഭാസ്കരന്‍ -
    ഗ്രാമഫോണ്‍, സലീം കുമാര്‍
    21. കാരിക്കാമുറി ഷണ്മുഖന്‍ -
    ബ്ലാക്ക്, മമ്മൂട്ടി

    Wednesday, February 14, 2007 4:30:00 PM
    kumar © said...
    13. ചൂടന്‍ രാമചന്ദ്രന്‍ - ചെപ്പ്, മോഹന്‍ലാല്‍

    Wednesday, February 14, 2007 4:31:00 PM
    Siju | സിജു said...
    ഏറനാടന്‍
    1,2,5,27,28,29 - ശരി

    Wednesday, February 14, 2007 4:31:00 PM
    Siju | സിജു said...
    kumar ©
    8(thanks),13,18,19,21 - ശരി

    Wednesday, February 14, 2007 4:34:00 PM
    kumar © said...
    ബുഹുഹ ഹ ഹാ.. എനിക്കിനി 10 ഉം 23 ഉം മതി. ഞാന്‍ മുന്നിലെത്തൈ കണ്ണൂസേ..

    Wednesday, February 14, 2007 4:36:00 PM
    Siju | സിജു said...
    കുമാറേട്ടാ, 20 കൂടിയില്ലേ
    പിന്നെ 26ന്റെ സിനിമയും
    ഏതായാലും മുമ്പില്‍ തന്നെയാ :-)

    Wednesday, February 14, 2007 4:47:00 PM
    കണ്ണൂസ്‌ said...
    ജിത്തിന്റെ രണ്ടാമത്തെ സ്കോര്‍ കൂടി കണ്ടപ്പോള്‍, ഞാന്‍ നേരത്തെ സുല്ലിട്ടു കുമാറേ. എനിക്കെത്ര ആഞ്ഞു പിടിച്ചാലും ഒരു മൂന്നെണ്ണം കൂടിയേ കിട്ടൂ.

    26 ആയി. ഒന്നൂടെ ആഞ്ഞ്‌!!

    Wednesday, February 14, 2007 4:58:00 PM
    kumar © said...
    20. മുള്ളാണി പപ്പന്‍ - മീശ മാധവന്‍, മാള
    26. കോക്കസ് സലിം - സ്ഥലത്തെ പ്രധാന പയ്യന്‍സ്, ജഗതി

    Wednesday, February 14, 2007 5:45:00 PM
    kumar © said...
    20 ഉം 26 ഉം പിടിച്ചോളൂ. അപ്പോള്‍ ഇനി 10 ഉം 23 ഉം മാത്രം.

    Wednesday, February 14, 2007 5:46:00 PM
    Siju | സിജു said...
    kumar ©
    20, 26 - ശരി

    ഇതോടെ കുമാരേട്ടന്‍ മുപ്പതില്‍ ഇരുപത്തിയെട്ടെണ്ണവും ശരിയാക്കിയിരിക്കുന്നു

    Wednesday, February 14, 2007 5:48:00 PM
    പടിപ്പുര said...
    സിജൂ, എത്തിപ്പെടുമ്പോഴേയ്ക്കും ഒരുമാതിരിപ്പെട്ടതൊക്കെ കുമാര്‍ അടിച്ചെടുത്തല്ലോ.

    അടുത്തെപ്പോഴാ?

    Wednesday, February 14, 2007 5:55:00 PM
    kumar © said...
    10. മയ്യനാട് മാധവന്‍ - ചെപ്പടിവിദ്യ, ശ്രീനിവാസന്‍
    23. കുരുടാംമണ്ടില്‍ ശശി - മിഴിരണ്ടിലും, ജഗതി.

    ശരിയാണോ സാര്‍?

    Wednesday, February 14, 2007 5:55:00 PM
    Siju | സിജു said...
    kumar ©
    10 - ശരി
    23 തെറ്റാണ്

    Wednesday, February 14, 2007 5:58:00 PM
    Siju | സിജു said...
    പടിപ്പുര..
    ഉത്തരങ്ങളൊന്നും പുറത്താക്കിയിട്ടില്ലല്ലോ
    ഇപ്പോഴും പങ്കെടുക്കാവുന്നതാണ്

    പിന്നെ അടുത്തത് നമുക്കാലോചിക്കാം :-)

    Wednesday, February 14, 2007 6:00:00 PM
    Siju | സിജു said...
    അപ്പോ ശരി
    ഞാന്‍ വാലന്റൈന്‍സ് ഡേ ആയിട്ട് ഫൈവ് പോയിന്റ് സം വണ്ണിന്റെ പ്ലേ കാണാന്‍ പോകുന്നു
    ഉത്തരങ്ങള്‍ അയക്കുക, ശരിയാണോയെന്ന് ഇന്നു രാത്രിയോ നാളെ രാവിലെയോ പറയുന്നതായിരിക്കും
    ഉത്തരങ്ങള്‍ നാളെ വൈകീട്ട് പബ്ലിഷുന്നതുമായിരിക്കും

    Wednesday, February 14, 2007 6:23:00 PM
    പൊടിക്കുപ്പി said...
    2. ശ്രീനിവാസന്‍ - ഗോളാന്തരവാര്‍ത്തകള്‍ ?
    4. ശ്രീനിവാസന്‍ - ഫ്രണ്ട്സ്
    3. .. - കാവടിയാട്ടം
    7. ജനാര്‍ദ്ദനന്‍- മന്നാര്‍മത്തായി സ്പീക്കിംഗ്
    13. സുരേഷ്ഗോപി - സത്യമേവ ജയതെ?
    29. മമ്മൂട്ടി - കനല്‍ക്കാറ്റ്

    Wednesday, February 14, 2007 6:59:00 PM
    കൃഷ്‌ | krish said...
    സിജുവേ ഒന്നും ഓര്‍മ്മ വരുന്നില്ല.. ചില ഉത്തരങ്ങള്‍ കൂടി (ശരിയാണോന്ന്‌ സംശയം):

    1. ജഗതി ശ്രീകുമാര്‍.

    7. ജനാര്‍ദ്ദനന്‍ (മാന്നാര്‍ മത്തായി സ്പീക്കിംഗ്‌)

    9. ജഗതി ശ്രീകുമാര്‍.

    17. സില്‍ക്ക്‌ സ്മിത.

    കൃഷ്‌ | krish

    Wednesday, February 14, 2007 7:59:00 PM
    കൃഷ്‌ | krish said...
    സിജുവേ ഒന്നും ഓര്‍മ്മ വരുന്നില്ല.. ചില ഉത്തരങ്ങള്‍ കൂടി (ശരിയാണോന്ന്‌ സംശയം):

    1. ജഗതി ശ്രീകുമാര്‍.

    7. ജനാര്‍ദ്ദനന്‍ (മാന്നാര്‍ മത്തായി സ്പീക്കിംഗ്‌)

    9. ജഗതി ശ്രീകുമാര്‍.

    17. സില്‍ക്ക്‌ സ്മിത.

    കൃഷ്‌ | krish

    Wednesday, February 14, 2007 7:59:00 PM
    Siju | സിജു said...
    പൊടിക്കുപ്പി
    2,4,7,29 - ശരി

    കൃഷ്‌ | krish
    7 - ശരി
    9 - നടന്‍ ശരി

    Thursday, February 15, 2007 12:50:00 AM
    Siju | സിജു said...
    മൂവി ക്വിസ്-2 ന്റെ ഉത്തരങ്ങള്‍ക്ക് വേണ്ടി ആകാംക്ഷാഭരിതരായി കാത്തിരുന്നവര്‍ക്കായി (അങ്ങനെയാരെങ്കിലുമുണ്ടായിരുന്നോ) ഇതാ ഉത്തരങ്ങള്‍ പുറത്താക്കിയിരിക്കുന്നു

    Thursday, February 15, 2007 3:20:00 PM
    അരവിന്ദ് :: aravind said...
    രണ്ടാം സിനിക്വിസ്സും വളരെ ഇന്ററസ്റ്റിംഗ് ആക്കി വിജയമാക്കിയ ബൂലോഗ ക്വിസ്സ് മാസ്റ്റര്‍ സിജുവിന്
    ക്ലാപ്പ് ക്ലാപ്പേയ്! ആ ക്ലാപ്പേയ്!

    :-)

    ഞാന്‍ എന്നെങ്കിലും ഇത് ജയിക്കണമെങ്കില്‍ ഒരു സ്പെഷ്യല്‍ നൂണ്‍ഷൊ എഡീഷന്‍ ഇടേണ്ടി വരുംന്നാ തോന്നുന്നേ.
    (എന്നാലും സംശയാ....ദില്‍‌ബന്‍‌ എനിക്ക് കട്ടകോമ്പറ്റീഷനായിരിക്കും...;-) )

    Thursday, February 15, 2007 3:35:00 PM
    അഗ്രജന്‍ said...
    ഞാന്‍ എന്നെങ്കിലും ഇത് ജയിക്കണമെങ്കില്‍ ഒരു സ്പെഷ്യല്‍ നൂണ്‍ഷൊ എഡീഷന്‍ ഇടേണ്ടി വരുംന്നാ തോന്നുന്നേ.
    (എന്നാലും സംശയാ....ദില്‍‌ബന്‍‌ എനിക്ക് കട്ടകോമ്പറ്റീഷനായിരിക്കും...;-) )


    ഇത് അരയല്ല... ഒരൊന്നൊന്നരയാ :)



    ഒ.ടോ: ഇങ്ങിനേയെങ്കിലും ഈ പോസ്റ്റില്‍ ഒന്ന് മുഖം കാണിക്കാനൊത്തല്ലോ :)

    Thursday, February 15, 2007 3:40:00 PM
    kumar © said...
    ആരൊക്കെ മുഴുവനും ശരി ഉത്തരം പറഞ്ഞു? എനിക്കു ഒന്നു തെറ്റി അല്ലേ? (ശരിയാക്കിയവരുടെ ലിസ്റ്റ് എവിടേ?)

    Thursday, February 15, 2007 3:42:00 PM
    ദില്‍ബാസുരന്‍ said...
    ധൈര്യമുള്ളവര്‍ ഒരു ക്രിക്കറ്റ് ക്വിസ് വെയ്ക്കട്ടെ. എന്നിട്ട് നോക്കട്ടെ എന്നോടും ക്രിക്കിന്‍ഫോയോടും മുട്ടാന്‍ പാങ്ങുള്ളവരുണ്ടോന്ന്.

    ഓടോ:അരവിന്ദേട്ടാ.. ഊശിയാക്കരുത്. ഈ നൂണ്‍ ഷോ ഉച്ചയ്ക്കാണോ ഉണ്ടാവുക? അറിയാഞ്ഞിട്ടാ. സത്യം. :-)

    Thursday, February 15, 2007 3:42:00 PM
    Siju | സിജു said...
    അവസാന പോയിന്റ് നില (ഔട്ട് ഓഫ് തേര്‍ട്ടി)

    kumar © - 29
    ശ്രീജിത്ത്‌ കെ - 25.5
    കണ്ണൂസ്‌ - 19.5
    തമനു - 16.5
    Rejith - 11.5
    സിദ്ധാര്‍ത്ഥന്‍ - 14
    പൊടിക്കുപ്പി - 9.5
    അരവിന്ദ് :: aravind - 9
    ഏറനാടന്‍ - 6
    ദിവ (d.s.) - 5
    RR - 5
    കൃഷ്‌ | krish - 5
    രാജീവ് :: rajeev - 1

    Thursday, February 15, 2007 4:05:00 PM
    കരീം മാഷ്‌ said...
    ക്വിസ്സു നിര്‍ത്തിയതെന്തേ?

    Friday, March 16, 2007 12:00:00 PM
    Siju | സിജു said...
    കരീം മാഷെന്തിനാ ബ്ലോഗിംഗ് നിര്‍ത്തിയത് :-)

    ചോദ്യങ്ങള്‍ അണിയറയില്‍ തയ്യാറായി വരുന്നു. പുതിയ ക്വിസ് അടുത്തു തന്നെ വരും, മിക്കവാറും അടുത്തയാഴ്ച

    Friday, March 16, 2007 1:49:00 PM
    Siju | സിജു said...
    ഒന്നിലും രണ്ടിലും ബാക്കി വന്ന ചോദ്യങ്ങള്‍ തട്ടിക്കൂട്ടി മൂവി ക്വിസ് - 3 നാളെ പുറത്തിറങ്ങുന്നു

    Wednesday, April 18, 2007 5:37:00 PM
    ഏറനാടന്‍ said...
    സിജുവേ ചോദ്യപേപ്പര്‍ സൂക്ഷിക്കുന്ന ഇടം എവിടെയാണ്‌?
    ചുമ്മാ അറിയാന്‍ വേണ്ടി ചോദിച്ചതാ.

    Wednesday, April 18, 2007 6:01:00 PM